German |
has gloss | deu: Als Musth wird die ab der „Pubertät“ der Elefantenbullen ungefähr einmal im Jahr, fast immer im Winter, vorkommende Phase der Aggressivität bezeichnet, die durch einen Testosteron-Schub ausgelöst wird und mehrere Monate anhalten kann. Die Elefantenbullen können in dieser Zeit auch andere Tiere, z. B. Nashörner angreifen und verletzen. Auch die Gefahr für menschliche Pfleger in Zoos ist in dieser Zeit sehr hoch. |
lexicalization | deu: Musth |
French |
has gloss | fra: Le musth (ou parfois must) est un état qui revient périodiquement chez les éléphants mâles, et qui est caractérisé par une épaisse sécrétion ressemblant à du goudron : la frontaline, qui sort des orifices temporaux. Ce qui est le plus important, c’est qu’il se caractérise par des comportements agressifs. Il est accompagné par une augmentation sensible des hormones de reproduction - les niveaux de testostérone chez un éléphant en musth peuvent être jusquà 60 fois plus élevés que chez le même éléphant à dautres moments. Toutefois, on ne sait pas si cette poussée hormonale est la seule cause du musth, ou simplement un facteur : la recherche scientifique dans ce domaine est considérablement gênée par le fait que, une fois sous linfluence de musth, même le plus placide des éléphants en temps normal peut essayer de tuer nimporte quel être humain. De même, la sécrétion qui ressemble à du goudron reste en grande partie mystérieuse, car il est très difficile d’en collecter des échantillons pour les analyser, cependant on a constaté que les sécrétions et l'urine recueillies chez des éléphants de zoos contenaient des niveaux élevés de divers cétones et aldéhydes à odeur très forte. |
lexicalization | fra: musth |
Malayalam |
has gloss | mal: ആഫ്രിക്കന്‍ ആനകളിലും ഏഷ്യന്‍ ആനകളിലെ കൊമ്പനിലും കണ്ടുവരുന്നു പ്രത്യേക ശാരീരികപ്രക്രിയയാണ് മദം. ഇംഗ്ലീഷ്:Musth. ചെവിക്കും കണ്ണിനും മദ്ധ്യേ തൊലിക്കടിയില്‍ സ്ഥിതിചെയ്യുന്ന മദഗ്രന്ഥി വീര്‍ത്തു വലുതാകുകയും എണ്ണപോലെ കൊഴുത്ത ഒരു ദ്രാവകം (മദജലം) കവിളിലുടെ ഒഴുകിവരുന്നതുമാണ് ഇതിന്റെ ലക്ഷണങ്ങള്‍. കാരണങ്ങള്‍ ആനകളില്‍ നടത്തിയ പഠനങ്ങളില്‍ മദത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആനകളിലെ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ഏതാണ്ട് 60 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക അസംതൃപ്തി, വര്‍ദ്ധിച്ച ലൈംഗികാസക്തി, ആനകളോടുള്ള ക്രൂരത, കാലാവസ്ഥാവ്യതിയാനങ്ങള്‍, പെട്ടെന്നുള്ള ഭയം, ശിക്ഷ, ആവശ്യത്തിനു ഭക്ഷണം ലഭിക്കായ്ക. വിശ്രമമില്ലായ്മ, ജോലിഭാരം എന്നിവയാണ് ആനകളില്‍ മദം ഇളകാനുള്ള കാരണങ്ങള്‍ മദക്കാലം 15 ദിവസം മുതല്‍ മൂന്നുമാസം വരെ മദക്കാലം നീണ്ടുനില്‍കാറുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് 5-7 മാസം വരെയും കാണാറുണ്ട്. തണുപ്പുകാലത്താണ് മദപ്പാട് കൂടുതലായും കണ്ടുവരുന്നത്. സ്വഭാവഘടന ആസ്പദമാക്കി മദകാലത്തെ മദത്തിനു മുന്‍പുള്ള കാലം, ത്രീവ്രമദക്കാലം, മദശേഷകാലം എന്നിങ്ങനെ തരം തിരിക്കാറുണ്ട്. |
lexicalization | mal: മദം |